ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

0

മുംബൈ:  ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 119 പോയിന്റ് താഴ്ന്ന് 34693ലും നിഫ്റ്റി 37 പോയിന്റ് നഷ്ടത്തില്‍ 10444ലുമാണ് വ്യാപാരം തുടങ്ങിയത്. ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, എച്ച്‌പിസിഎല്‍, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ബിഎസ്‌ഇയിലെ 250 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 229 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave A Reply

Your email address will not be published.