ശബരിമല സ്ത്രീ പ്രവേശന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

0

ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളും പുതിയ റിട്ട് ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസുമാരായ റോഹിന്‍റന്‍ നരിമാന്‍, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.കാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് 48 പുനഃപരിശോധന ഹര്‍ജികളാണ് പരിഗണിക്കപ്പെടുക .ശബരിമലയെ സംബന്ധിച്ച്‌ അടുത്തോളം മണ്ഡലമാസം ആരംഭിക്കാന്‍ ഇരിക്കെ ഏറെ നിര്‍ണായകമാണ് ഇന്നുണ്ടാകുന്ന കോടതി നടപടികള്‍ ക്രമങ്ങള്‍

Leave A Reply

Your email address will not be published.