ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ല്‍ ചെ​​ന്നൈ സി​​റ്റി​​ക്ക് മൂ​​ന്നാം ജ​​യം

0

കോ​​ല്‍​​ക്ക​​ത്ത: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ല്‍ ചെ​​ന്നൈ സി​​റ്റി​​ക്ക് മൂ​​ന്നാം ജ​​യം. എ​​വേ മ​​ത്സ​​ര​​ത്തി​​ല്‍ ചെ​​ന്നൈ 2-1ന് ​​ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ കീ​​ഴ​​ട​​ക്കി. സാ​​ന്‍​​ഡ്രോ റോ​​ഡ്രി​​ഗ​​സ് (45+2ാം മി​​നി​​റ്റ്), നെ​​സ്റ്റ​​ര്‍ ഗോ​​ര്‍​​ഡി​​ല്ലോ (87-പെ​​ന​​ല്‍​​റ്റി) എ​​ന്നി​​വ​​രാ​​ണ് ചെ​​ന്നൈ​​ക്കാ​​യി ഗോ​​ള്‍ നേ​​ടി​​യ​​ത്. എന്‍‌റി​​ക് എ​​സ്ക്വെ​​ഡ (52-ാം മി​​നി​​റ്റ്) ഈ​​സ്റ്റ് ബം​​ഗാ​​ളി​​നാ​​യി ഗോ​​ള്‍ മ​​ട​​ക്കി.

Leave A Reply

Your email address will not be published.