വെ​ടി​വ​യ്പ്പില്‍ മരണപ്പെട്ട ​മ​ല​യാ​ളി​ ​സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം​ ​ഇ​ന്ന് ​നാ​ട്ടി​ലെ​ത്തി​ക്കും

0

തൃ​പ്പൂ​ണി​ത്തു​റ​ ​:​ ​പാ​കി​സ്ഥാ​ന്‍​ ​സൈ​നി​ക​ര്‍​ ​ന​ട​ത്തി​യ​ ​വെ​ടി​വ​യ്പി​ല്‍​ ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ ​മ​ല​യാ​ളി​ ​സൈ​നി​ക​ന്‍​ ​ലാ​ന്‍​സ് ​നാ​യി​ക് ​കെ.​എം.​ ​ആ​ന്റ​ണി​ ​സെ​ബാ​സ്റ്റ്യന്‍റെ​ ​(34​)​ ​മൃ​ത​ദേ​ഹം​ ​ഇ​ന്ന് ​രാ​വി​ലെ​ ​എ​ട്ടോ​ടെ​ ​നെ​ടു​മ്ബാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ ​എ​ത്തി​ക്കും.​ ​സൈ​നി​ക​ ​അ​ക​മ്ബ​ടി​യോ​ടെ​ ​ഉ​ദ​യം​പേ​രൂ​ര്‍​ ​മ​ണ​കു​ന്നം​ ​സ്റ്റെ​ല്ലാ​ ​മേ​രീ​സ് ​കോ​ണ്‍​വെ​ന്റി​ന് ​സ​മീ​പ​മു​ള്ള​ ​ക​റു​ക​യി​ല്‍​ ​വീ​ട്ടി​ല്‍​ ​ഒ​ന്‍​പ​തോ​ടെ​ ​എ​ത്തി​ക്കു​ന്ന​ ​മൃ​ത​ദേ​ഹം​ ​ഉ​ച്ച​യ്ക്ക് ​ഒ​രു​മ​ണി​വ​രെ​ ​പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​ ​വ​യ്ക്കും.​ ​സം​സ്ഥാ​ന​ ​സ​ര്‍​ക്കാ​രും​ ​സൈ​നി​ക​ ​വി​ഭാ​ഗ​വും​ ​ഗാ​ര്‍​ഡ് ​ഒ​ഫ് ​ഓ​ണ​ര്‍​ ​ന​ല്‍​കും.​ ​തു​ട​ര്‍​ന്ന് ​ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്ക് ​കൊ​ണ്ടു​പോ​കും.​ ​സം​സ്‌​കാ​രം​ ​വൈ​കി​ട്ട് ​നാ​ലി​ന് ​പൂ​ര്‍​ണ​ ​സൈ​നി​ക​ ​ബ​ഹു​മ​തി​ക​ളോ​ടെ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​മു​ര്യാ​ട് ​സി​യോ​ണ്‍​ ​എം​പ​റ​ര്‍​ ​ഇ​മ്മാ​നു​വേ​ല്‍​ ​ച​ര്‍​ച്ച്‌ ​സെ​മി​ത്തേ​രി​യി​ല്‍​ ​ന​ട​ക്കും.​ ​

Leave A Reply

Your email address will not be published.