രാജ്യത്തെ 5,000 സ്റ്റേഷനുകളില്‍ ഫ്രീ വൈഫൈ നല്‍കാന്‍ റെയില്‍വേ

0

ന്യൂഡല്‍ഹി: പുതുവത്സര സമ്മാനമായി രാജ്യത്തെ 5,000 സ്റ്റേഷനുകളില്‍ ഫ്രീ വൈഫൈ നല്‍കാന്‍ റെയില്‍വേയുടെ നടപടി. 711 സ്റ്റേഷനുകളില്‍ നിലവില്‍ ഫ്രീ വൈഫൈ ഉണ്ട്. ഇത് 2 മാസത്തിനകം 5,000 സ്റ്റേഷനുകളിലേക്കെത്തിക്കാനാണ് ശ്രമം.

Leave A Reply

Your email address will not be published.