കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

0

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്‌ കോഴിക്കോട് ബീച്ചില്‍ പൊതുസമ്മേളനം നടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

Leave A Reply

Your email address will not be published.