വ​നി​താ ലോ​ക ബോ​ക്‌​സിം​ഗ് ചാ​മ്ബ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ സോ​ണി​യ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍

0

ന്യൂ​ഡ​ല്‍ഹി: വ​നി​താ ലോ​ക ബോ​ക്‌​സിം​ഗ് ചാ​മ്ബ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ സോ​ണി​യ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. 57 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മു​ന്‍ ലോ​ക ചാ​മ്ബ്യ​ന്‍ സ്റ്റാ​നി​മി​റ പെ​ട്രോ​വ​യെ തോ​ല്പി​ച്ചാ​ണ് സോ​ണി​യ ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. ഇ​തോ​ടെ ലോ​ക ചാ​മ്ബ്യ​ന്‍ഷി​പ്പി​ന്‍റെ ക്വാ​ര്‍ട്ട​റി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ക്കാ​രി​യാ​യി സോ​ണി​യ. പി​ങ്കി റാ​ണി ഇം​ഗ്ല​ണ്ടി​ന്‍റെ എ​ബോ​ണി ജോ​ണ്‍സി​നെ തോ​ല്‍പ്പി​ച്ച്‌ ക്വാ​ര്‍ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്. മ​നീ​ഷ മൗ​ന്‍, മേ​രി കോം ​എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ക്വാ​ര്‍ട്ട​റി​ലെ​ത്തി​യി​രു​ന്നു.

Leave A Reply

Your email address will not be published.