ഛത്തീ​​സ്ഗ​​ഡ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ര​​ണ്ടാം ഘ​​ട്ടം ഇന്ന്

0

റാ​​യ്പു​​ര്‍: ഛത്തീ​​സ്ഗ​​ഡ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ര​​ണ്ടാം ഘ​​ട്ടം ഇ​​ന്നു ന​​ട​​ക്കും. ആ​​ദ്യ ഘ​​ട്ട​​ത്തി​​ല്‍ 18 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്നി​​രു​​ന്നു. 19 ജി​​ല്ല​​ക​​ളി​​ലെ 72 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്നു വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ക. ഒ​​ന്പ​​തു മ​​ന്ത്രി​​മാ​​രും സ്പീ​​ക്ക​​റും പി​​സി​​സി അ​​ധ്യ​​ക്ഷ​​നും ഇ​​ന്നു ജ​​ന​​വി​​ധി തേ​​ടു​​ന്ന​​വ​​രി​​ല്‍ ഉ​​ള്‍​​പ്പെ​​ടു​​ന്നു. കോ​​ണ്‍​​ഗ്ര​​സ്, ബി​​ജെ​​പി ക​​ക്ഷി​​ക​​ള്‍​​ക്കു ഭീ​​ഷ​​ണി​​യാ​​യി മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് ജോ​​ഗി​​യു​​ടെ ജ​​ന​​ത കോ​​ണ്‍​​ഗ്ര​​സ് ഛത്തീ​​സ്ഗ​​ഡ്(​​ജെ) ശ​​ക്ത​​മാ​​യി രം​​ഗ​​ത്തു​​ണ്ട്.

Leave A Reply

Your email address will not be published.