ഈ വര്‍ഷത്തെ ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച്‌ 6 മുതല്‍ ഫെബ്രുവരി 27 വരെ

0

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്ററി ഒന്നും രണ്ടും വര്‍ഷങ്ങളിലേക്കുള്ള പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ മാസം ആറാം തിയതി മുതല്‍ ഫെബ്രുവരി 27 വരെയാണ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. പ്ലസ് വണ്‍ പരീക്ഷ എഴുതുന്നതിന് 240 രൂപയും പ്ലസ്ടുക്കാര്‍ക്ക് 270 രൂപയുമാണ് പരീക്ഷാ ഫീസ്. ഒന്നാം വര്‍ഷക്കാര്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 12 വരെയും രണ്ടാം വര്‍ഷക്കാര്‍ക്ക് നവംബര്‍ 26 വരെ പിഴയില്ലാതെ ഫീസടയ്ക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.