പെറുവില്‍ ശക്തമായ ഭൂചലനം

0

ലിമ: പെറുവില്‍ ശക്തമായ ഭൂചലനം. പെറുവിലെ ന്യുവോ ചിംബോട്ട് ജില്ലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Leave A Reply

Your email address will not be published.