സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന

0

മുംബൈ: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. 30 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. അതേസമയം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 28,700 രൂപയാണ് വില. മുംബൈയില്‍ സ്വര്‍ണ്ണവില 30,380 രൂപയാണ്. ഉത്സവകാലത്തിനുശേഷം വിവാഹ സീസണ്‍ ആരംഭിച്ചതോടെയാണ് സ്വര്‍ണ്ണത്തിന് വില കൂടുന്നത്.

Leave A Reply

Your email address will not be published.