ചെ​ന്നൈ​യി​ല്‍ സ്കൂ​ളു​ക​ള്‍​ക്ക് ഇന്ന് അ​വ​ധി

0

ചെ​ന്നൈ: ചെ​ന്നൈ​യി​ലെ സ്കൂ​ളു​ക​ള്‍​ക്കും കോ​ള​ജു​ക​ള്‍​ക്കും ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഇന്ന് അവധി. ജി​ല്ലാ ക​ള​ക്ട​ര്‍ ഷ​ണ്‍​മു​ഖ സു​ന്ദ​രമാണ് അവധി പ്ര​ഖ്യാ​പി​ച്ചത്. ചെ​ന്നൈ​യി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Leave A Reply

Your email address will not be published.