റ​ഷ്യ​യു​ടെ മെ​യി​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ത​ല​വ​ന്‍ അ​ന്ത​രി​ച്ചു

0

മോ​സ്കോ: റ​ഷ്യ​യു​ടെ പ​ട്ടാ​ള ചാ​ര​സം​ഘ​ട​ന​യാ​യ മെ​യി​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ജി​ആ​ര്‍​യു) ത​ല​വ​ന്‍ ജ​ന​റ​ല്‍ ഇ​ഗോ​ര്‍ കൊ​റോ​ബോ​വ്(62) അ​ന്ത​രി​ച്ചു. 2016ല്‍ ​ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ഇ​ദ്ദേ​ഹം ഗു​രു​ത​ര​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2014ല്‍ ​ഉ​ക്രെ​യി​നി​ലെ ക്രൈ​മി​യ പി​ടി​ച്ചെ​ടു​ക്കാ​നും 2016ലെ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​പെ​ടാ​നും ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി​യ​ത് ജി​ആ​ര്‍​യു​വാ​ണ്.

Leave A Reply

Your email address will not be published.