ക്രി​സ്മ​സ് പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ 11 മുതല്‍ 20 വരെ

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹൈ​സ്കൂ​ള്‍ ക്ലാ​സി​ലെ ക്രി​സ്മ​സ് പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ 11 ന് ​ആ​രം​ഭി​ച്ച്‌ 20 ന് ​അ​വ​സാ​നി​ക്കും. എ​ല്‍​പി, യു​പി ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ള്‍ 12 തു​ട​ങ്ങി 20 ന് ​അ​വ​സാ​നി​ക്കും. വ്യാഴാഴ്ച ചേ​ര്‍​ന്ന ക്യു​ഐ​പി യോ​ഗ​ത്തി​ലാ​ണ് പ​രീ​ക്ഷാ തീ​യ​തി സം​ബ​ന്ധി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​ന​മാ​യ​ത്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളും 11 മു​ത​ല്‍ 20 വ​രെ​യാ​ണ് ന​ട​ത്തു​ക. എ​സ്‌എ​സ്‌എ​ല്‍​സി മോ​ഡ​ല്‍ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 19 മു​ത​ല്‍ 27 വ​രെ​യാ​ണ്. ഐ​ടി പ്രാ​ക്ടി​ക്ക​ല്‍ ഫെ​ബ്രു​വ​രി 28 ന് ​ആ​രം​ഭി​ച്ച്‌ മാ​ര്‍​ച്ച്‌ എ​ട്ടി​ന് അ​വ​സാ​നി​ക്കും. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ മാ​ര്‍​ച്ച്‌ 13 മു​ത​ല്‍ 27 വ​രെ​യാ​ണ് ന​ട​ത്തു​ക.

Leave A Reply

Your email address will not be published.