ഇ​ന്ധ​ന വി​ല​യി​ല്‍ കു​റ​വ്

0

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ല്‍ ഇന്ന് നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 33 പൈ​സും ഡീ​സ​ലി​ന് 42 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 78.54 രൂ​പ​യും ഡീ​സ​ലി​ന് 75.27 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 77.17 രൂ​പ​യാ​യി. ഒരു ലിറ്റര്‍ ഡീ​സ​ലിന് 73.84 രൂ​പ​യും. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ വി​ല 77.51 രൂ​പ​യും ഡീ​സ​ല്‍ വി​ല 74.19 രൂ​പ​യു​മാ​ണ്.

Leave A Reply

Your email address will not be published.