ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിയയിൽ

ബ്രസിലീയ: ബാങ്കോക്കില്‍ ആര്‍സെപ് കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയ ശേഷം ഇതാദ്യമായി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിയയില്‍ എത്തുന്നതാണ്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലദിമീന്‍ പുചിന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരെയും ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ മെസിയ ബോള്‍സണാരോയെയും മോദി കാണുന്നതാണ്. ഇന്ത്യയെ കരാറിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്ന്, ചൈന അരിയിച്ചിരുന്നു.

Comments are closed.