എന്‍.വാസു തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറില്‍ നിന്നും ദേവസ്വം പ്രസിഡന്റായെത്തുന്നു

തിരുവനന്തപുരം : കൊട്ടാരക്കര പൂവറ്റൂര്‍ പ്ലാന്തോട്ടത്ത് വീട്ടില്‍ നാണുവിന്റെയും കാര്‍ത്യായനിയുടെയും മകനായ വാസു ഇടതുവിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തിലൂടെ സിപിഎമ്മിന്റെ മുഖ്യധാരാ രാഷ്ട്രീയലത്തിലേയ്ക്ക് സജീവമായത്. ഇപ്പോള്‍ എന്‍.വാസു തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറില്‍ നിന്നും ദേവസ്വം പ്രസിഡന്റായെത്തുന്നു.

എറണാകുളം ലോ കോളജില്‍ നിന്നും നിയമബിരുദം, 1979 മുതല്‍ 84 വയ്രെും 1988 മുതല്‍ 91 വരെയും കൊല്ലം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, 91 ല്‍ വിജിലന്‍സ് ട്രൈബ്യൂണലായി. 2006 ല്‍ വി.എസ് സര്‍ക്കാരില്‍ തൊഴില്‍ എക്സൈസ് മന്ത്രി പി.കെ ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറി. 2010 ല്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറായി നിയമിച്ചു.

Comments are closed.