ഐപിഎല്ലില്‍ താരകൈമാറ്റത്തിനുള്ള സമയം ഇന്നലെ അവസാനിച്ചു

ജയ്പൂര്‍: ഐപിഎല്ലില്‍ താരകൈമാറ്റത്തിനുള്ള സമയം ഇന്നലെ അവസാനിച്ചു. അജിങ്ക്യാ രഹാനെയെ രാജസ്ഥാന്‍ ഡല്‍ഹിക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെയും കൊടുക്കുന്നോ എന്ന് ആരാധകന്റെ ചോദ്യം.

എന്നാല്‍ ഇതിന് രാജസ്ഥാന്‍ റോയല്‍ നല്‍കിയ മറുപടിയായി ബാംഗ്ലൂരിന്റെ എ.ബി.ഡിവില്ലിയേഴ്‌സിനെയും ക്യാപ്റ്റനായ വിരാട് കോലിയെയും വില്‍ക്കാന്‍ നിങ്ങള്‍ തയാറുണ്ടോ എങ്കില്‍ നോക്കാമെന്നായിരുന്നു രാജസ്ഥാന്റെ മറുപടി.

Comments are closed.