സൂരരൈ പൊട്രു എന്ന ചിത്രത്തില്‍ സൂര്യ ഗാനം ആലപിക്കാനൊരുങ്ങുന്നു

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന ജി ആര്‍ ഗോപിനാഥ് എന്ന വേഷത്തില്‍ സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് സൂരരൈ പൊട്രു. ജി വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ സൂര്യ മാരാ എന്ന തീം ആലപിക്കുന്നതായി ജി വി പ്രകാശ് അറിയിച്ചു. സുധ കൊങ്ങര പ്രസാദ് ആണ് ചിത്രം സംവിധാനം. അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്.

Comments are closed.