സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക് മീറ്റിലെ ഓവറാള്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കി പാലക്കാട്

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക് മീറ്റിലെ ഓവറാള്‍ ചാമ്പ്യന്‍പട്ടം പാലക്കാട് ജില്ല നേടി. 63-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ എറണാകുളത്തെ 44 പോയിന്റുകള്‍ക്കാണ് മുന്നേറിയത്.

Comments are closed.