ബെംഗളൂരുവില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം ഉടന്‍ ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ആട്രിയ കണ്‍വെര്‍ജന്‍സ് ടെക്നോളജീസുമായി ചേര്‍ന്ന് ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണന്‍ ബെംഗളൂരു ടെക്ക് സമ്മിറ്റില്‍ അറിയിച്ചു. 100 കോടി ചിലവുള്ള ഈ പദ്ധതി ഒന്‍പത് മാസം കൊണ്ട് നടപ്പിലാക്കുമെന്നാണ് അശ്വന്ത് നാരായണന്‍ പ്രഖ്യാപിച്ചത്.

Comments are closed.