മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍സിപി ചര്‍ച്ചകള്‍ ഇന്ന് നടക്കും

ദില്ലി: മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – എന്‍സിപി ചര്‍ച്ചകള്‍ക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലും കൂടിക്കാഴ്ചകള്‍ ദില്ലിയില്‍ ഇന്ന് നടക്കും.

മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കും ഉപമുഖ്യമന്ത്രിപദങ്ങള്‍ എന്‍സിപിക്കും കോണ്‍ഗ്രസിനും എന്ന രീതിയാണ് കണക്കുകൂട്ടുന്നത്. വൈകുന്നേരത്തോടെ നേതാക്കള്‍ മഹാരാഷ്ട്രക്ക് തിരച്ച് നാളെ കോണ്‍ഗ്രസ് എന്‍ സി പി നേതാക്കള്‍ ശിവസേന നേതാക്കളുമായി ചര്‍ച്ച നടത്തുന്നതാണ്.

Comments are closed.