ഓഹരി വിപണിയില്‍ സെന്‍സെക്സ് 6 പോയന്റ് നഷ്ടത്തിലായി

മുംബൈ: ഓഹരി വിപണി. സെന്‍സെക്സ് 6 പോയന്റ് നഷ്ടത്തില്‍ 40,597ലും ദേശീയ സൂചികയായ നിഫ്റ്റി 21 പോയന്റ് നഷ്ടത്തില്‍ 11,977ലും വ്യാപാരം നടത്തുകയാണ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 778 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 628 ഓഹരികള്‍ നഷ്ടത്തിലാണ്.

യുസിഒ ബാങ്ക്, നെറ്റ്വര്‍ക് 18 മീഡിയ, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍, സദ്ഭവ് എന്‍ജിനിയറങ്ങ്, കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് എന്നീ കമ്പനികളുടെ ഓഹരി നേട്ടത്തിലും കോര്‍പ്പറേഷന്‍ ബാങ്ക്, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, റിലയന്‍സ് ക്യാപ്പിറ്റല്‍, ഇന്ത്യാ ബുള്‍സ് ഇന്റഗ്രേറ്റ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Comments are closed.