കൈക്കൂലി ആരോപണവുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍

ന്യൂയോര്‍ക്ക്: ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സിനെതിരേ പരാതിയുമായി ജനറല്‍ മോട്ടോഴ്‌സാണ് രംഗത്തെത്തിയിരിക്കുകയാണ്. യു.എ.ഡബ്ല്യു. യൂണിയന്‍ മേധാവികളില്‍ നിന്ന് അനുകൂല കരാര്‍ നേടുന്നതിന് ഫിയറ്റ് ക്രിസ്ലര്‍ കൈക്കൂലി നല്‍കിയെന്നും ഇതുവഴി തൊഴില്‍ ചര്‍ച്ചകളില്‍ കമ്പനി അന്യായ നേട്ടമുണ്ടാക്കിയതായും ജനറല്‍ മോട്ടോഴ്‌സ് പറയുന്നു. എന്നാല്‍ ഫിയറ്റ് ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്.

Comments are closed.