ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്യുന്ന പിന്‍സീറ്റുകാര്‍ പിടിക്കപ്പെട്ടാല്‍ 1000 രൂപ പിഴ

ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്യുന്ന പിന്‍സീറ്റുകാര്‍ പിടിക്കപ്പെട്ടാല്‍ 1000 രൂപയാണ് പിഴയടക്കേണ്ടി വരുന്നത്. പിഴയടക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുക പിന്‍സീറ്റുകാരനോടാണെങ്കിലും അയാള്‍ നല്‍കിയില്ലെങ്കില്‍ ബൈക്കോടിക്കുന്നയാള്‍ കൊടുക്കേണ്ടിവരുന്നതിനാല്‍ വഴിയരികില്‍ കൈകാണിക്കുന്നവര്‍ക്ക് ലിഫ്റ്റ് നല്‍കിയുള്ള സഹായം അവസാനിക്കുകയാണ്. കൂടാതെ പുതിയ നിമയത്തിന്റെ ഭാഗമായി ബൈക്കില്‍ ഹെല്‍മെറ്റ് വച്ച് പൂട്ടുന്ന 50 രൂപമുതല്‍ 200 രൂപവരെ വിലയുള്ള പൂട്ടുകള്‍ ഇറങ്ങിയിരിക്കുകയാണ്.

Comments are closed.