ഡല്‍ഹിയില്‍ സ്ഫോടക വസ്തുക്കളുമായി മൂന്നു പേരെ പോലീസ് പിടികൂടി

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ സ്ഫോടക വസ്തുക്കളുമായി മൂന്നു പേരെ പോലീസ് പിടികൂടി. ഇസ്ലാം, രഞ്ജിത് അലി, ജമാല്‍ എന്നിവരെയാണ് അസ്സമിലെ ഗോല്‍പാറയില്‍ നിന്ന് പിടികൂടിയത്. ഐഇഡി ശേഖരവുമായാണ് ഇവരെ പിടികൂടിയതെന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ഡിസിപി പ്രമോദ് കുഷ്വാഹ വ്യക്തമാക്കി.

Comments are closed.