മഞ്ജു വാര്യര്‍ മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കുന്നു

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കുന്നു. മമ്മൂട്ടിയുടെ നായികയായിട്ട് ആയിരിക്കില്ലെങ്കിലും മഞ്ജു വാര്യരുടേത് ഒരു സുപ്രധാന കഥാപാത്രമായിരിക്കും എന്നാണ് വിവരം. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും മികച്ച അവസരം ലഭിക്കുകയാണെങ്കില്‍ ഒരുമിച്ചഭിനയിക്കുമെന്നും മഞ്ജു വാര്യര്‍ പറയുകയുണ്ടായി. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments are closed.