വയനാട്ടില്‍ 11 വയസുകാരിയെ സ്വന്തം അച്ഛനടക്കം മദ്യം നല്‍കി പീഡിപ്പിച്ചു

വയനാട് : വയനാട്ടില്‍ 11 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ സ്വന്തം അച്ഛനടക്കം നിരവധിപ്പേരാണ് മദ്യം നല്‍കി പീഡിപ്പിച്ചത്. വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് വര്‍ഷം മുമ്പ് കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് മാറ്റിപ്പാര്‍പ്പിക്കുകയും എന്നാല്‍ വ്യക്തമായ അന്വേഷണം നടത്താതെ കഴിഞ്ഞ ഏപ്രിലില്‍ കുട്ടിയെ വീട്ടിലേക്കു തിരിച്ചയച്ചു.

ഇതിന് ശേഷമാണ് ലൈംഗിക പീഡനം നടന്നിരുന്നത്. അവശ നിലയിലുള്ള കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് മേപ്പാടി പോലീസ് കുട്ടിയുടെ മൊഴി എടുത്തിരുന്നു.

Comments are closed.