വാളയാര്‍ പീഡനം : മന്ത്രി എ.കെ. ബാലനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

വടകര: വാളയാര്‍ പീഡനത്തില്‍ വിഷയമുന്നയിച്ച് വടകരയില്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി എ.കെ. ബാലനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വാളയാര്‍ കേസില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് ദേശീയ പട്ടികജാതി വര്‍ഗ്ഗ കമ്മീഷണ്‍ കണ്ടെത്തിയിരുന്നു.

പ്രതിഷേധ പ്രവര്‍ത്തകരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നജ്മല്‍ പി.ടി.കെ. അജിനാസ് താഴത്ത്, സുബിന്‍ മടപ്പള്ളി എന്നീ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

Comments are closed.