സൗദി അറേബ്യയില്‍ നവജാത ശിശുവിനെ പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

മക്ക: സൗദി അറേബ്യയിലെ അല്‍ സാഹിര്‍ ഡിസ്ട്രിക്റ്റില്‍ ഒരു സ്‌കൂളിന് സമീപം പ്ലാസ്റ്റിക് ബാഗിനുള്ളില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയ സ്വദേശി പൊലീസിനെ വിവരമറിയിക്കുകയും ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരും റെഡ്ക്രസന്റും സ്ഥലത്തെത്തി, കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് ജീവനുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Comments are closed.