ബൈക്ക് അപകടത്തില്‍ യുഎഇ രാജകുടുംബാംഗം മരിച്ചു

റാസല്‍ഖൈമ: യുഎഇ രാജകുടുംബാംഗം ശൈഖ് സഖര്‍ ബിന്‍ താരിഖ് ബിന്‍ കായിദ് അല്‍ ഖാസിമി വെള്ളിയാഴ്ച ബൈക്ക് അപകടത്തില്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശൈഖ് സായിദ് മസ്ജിദില്‍ വെച്ച് നടക്കുന്ന മരണാനന്തര പ്രാര്‍ത്ഥനകള്‍ക്ക് ശേഷം റാസല്‍ഖൈമ അല്‍ ഖ്വാസിം ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കുമെന്നാണ് വിവരം.

Comments are closed.