പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എസ്ഐ സസ്പെന്‍ഷനിലായി

തിരുവനന്തപുരം: പ്രാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്  ബോംബ് സ്‌ക്വാഡ് എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. പോക്സോ നിയമപ്രകാരം പേരൂര്‍ക്കട പോലീസാണ് എസ്ഐ സജീവ് കുമാറിനെതിരെ കേസെടുത്തത്.

Comments are closed.