പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എസ്.ഐ കോടതിയില്‍ കീഴടങ്ങി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ബോംബ് സ്‌ക്വാഡ് യൂണിറ്റ് എസ്.ഐ സജീവ് കുമാര്‍ ഇന്നു രാവിലെ വഞ്ചിയൂര്‍ പോക്സോ കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌യുകയും ചെയ്തു.

Comments are closed.