ദക്ഷിണേഷ്യന്‍ ഗെയിംസിലെ 1500 മീറ്ററില്‍ മലയാളി അത്ലറ്റ് പി യു ചിത്ര വെങ്കലം നേടി

കാഠ്മണ്ഡു: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ മലയാളി അത്ലറ്റ് പി യു ചിത്ര വെങ്കലം നേടി. കൂടാതെ പുരുഷ വിഭാഗം 1500 മീറ്ററില്‍ ഇന്ത്യയുടെ അജോയ് കുമാര്‍ സ്വര്‍ണം സ്വന്തമാക്കി. ഇന്ത്യയുടെ ചന്ദ വെള്ളി നേടി. ഈ വിഭാഗത്തില്‍ ശ്രീലങ്കന്‍ താരമാണ് സ്വര്‍ണം നേടിയത്.

Comments are closed.