ഛത്തീസ്ഘട്ടില്‍ ഐ.ടി.ബി.പി ജവാന്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു

ന്യുഡല്‍ഹി: ഛത്തീസ്ഘട്ടില്‍ ഐ.ടി.ബി.പി ജവാന്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സര്‍വീസ് തോക്കുപയോഗിച്ച് ഒരു ജവാന്‍ അഞ്ചു സഹപ്രവര്‍ത്തകരെ വെടിവച്ചുകൊല്ലുകയും തുടര്‍ന്ന് വെടിവയ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു.

എന്നാല്‍ തുടര്‍ന്ന് ഇയാള്‍ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ഐ.ടി.ബി.പി 45ാം ബറ്റാലിയന്റെ കദേനര്‍ ക്യാംപിലാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റവരെ ഹെലികോപ്ടറില്‍ റായ്പൂരിലേക്ക് എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Comments are closed.