സൗദിയില്‍ മലയാളി ഹൃദയാഘാതം കാരണം മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ദമ്മാം അഖ്‌റബിയയില്‍ അല്‍റഹ്മാനി ഇലക്ട്രിക്കല്‍സില്‍ ജീവനക്കാരനായ മലയാളി ഹൃദയാഘാതം കാരണം മരിച്ചു. അടൂര്‍ പട്ടാഴി വടക്കേതലക്കല്‍ കുടുംബാംഗം ജെയിംസ് ജോര്‍ജ്ജ് (58) വ്യാഴാഴ്ച പുലര്‍ച്ചെ നെഞ്ചുവേദനയെ അഖ്‌റബിയ കി-ങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുന്നതാണ. പരേതയായ ജോളിയാണ് ഭാര്യ. മക്കള്‍: ജിജോ (സൗദി), ജിന്‍സി (എംടെക് വിദ്യാര്‍ഥി).

Comments are closed.