ഒമാന്‍ ഭരണാധികാരി ചികിത്സയ്ക്കായി ഇന്ന് ബെല്‍ജിയത്തിലേക്കു പുറപ്പെടുന്നു

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി ചികിത്സയ്ക്കായി ഇന്ന് ബെല്‍ജിയത്തിലേക്കു പുറപ്പെടുന്നു. ചില വൈദ്യ പരിശോധനകള്‍ നടത്താനായാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ബെല്‍ജിയത്തിലേക്കു പോകുന്നതെന്ന് ദിവാന്‍ റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യകതമാക്കുന്നു.
.

Comments are closed.