സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പവന് 600 രൂപ കുറവ് രേഖപ്പെടുത്തി. സ്വര്‍ണത്തിന്റെ വില പവന് 28,040 രൂപയും ഗ്രാമിന് 3,505 ആയി. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് 75 രൂപയോളം കുറവുണ്ടായിരുന്നു. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും ഇടിവ് സംഭവിച്ചത്.

Comments are closed.