നിര്‍മാതാക്കാളെ മനോരോഗികളെന്ന് വിളിച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് സംഘടനാ നേതൃത്വം

കൊച്ചി : നടന്‍ ഷെയിന്‍ നിഗവുമായി പ്രശ്നങ്ങളില്‍ മുന്‍പും ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു. പലപ്പോഴായി നിലപാട് മാറ്റുന്ന ആളോട് എങ്ങനെ ചര്‍ച്ച നടത്താന്‍ കഴിയുമെന്നും നിര്‍മാതാക്കാളെ മനോരോഗികളെന്ന് വിളിച്ച നടപടി അംഗീകരിക്കാനാകില്ലെന്നും സംഘടനാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

Comments are closed.