സ്പെയിന്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

മാഡ്രിഡ്: എഷ്യാ യൂറോപ്പ് ഫൗണ്ടേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ വച്ച് സ്‌പെയിന്‍ വിദേശകാര്യ സഹമന്ത്രി എച് ഇ ഫെര്‍നാന്‍ണ്ടോ വാലെന്‍സൂലയുമായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.

തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ബഹുമുഖമായ വിഷയങ്ങളെ സംബന്ധിച്ചും ചര്‍ച്ചയായിതായും എഎസ്ഇഎംഎഫ്എംഎം14 ഭംഗിയായി ആതിധേയത്വം വഹിച്ച സ്പെയിനിന് അദ്ദേഹം അഭിനന്ദനം അറിയിക്കുകയായിരുന്നു.

Comments are closed.