കോഴിക്കോട് നരിക്കുനിയില്‍ റിട്ടയേര്‍ഡ് അധ്യാപകന് ആത്മഹത്യ ചെയ്തു
കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ റിട്ടയേര്‍ഡ് അധ്യാപകന് ആത്മഹത്യ ചെയ്തു. റിട്ടയേര്‍ഡ് അധ്യാപകനായ മുഹമ്മദലി(65) ആണ് ആത്മഹത്യ ചെയ്തത്. ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടായിരുന്നതിനെത്തുടര്ന്നെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Comments are closed.