ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള 19 പേര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: ജെ.എന്‍.യു അധികൃതരുടെ പരാതിയില്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള 19 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്നും ഓണ്‍ലൈന്‍ രജിസ്ട്രേഷന് തടസപ്പെടുത്തിയെന്നും കൂടാതെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.
Comments are closed.