ഇന്‍ഡോര്‍ ടി20ക്ക് മഴ ഭീഷണിയില്ല എന്ന് റിപ്പോര്‍ട്ട്
ഇന്‍ഡോര്‍: ഇന്‍ഡോറിലെ ഹാള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ ടി20ക്ക് മഴ ഭീഷണിയില്ല എന്ന് റിപ്പോര്‍ട്ട്. ഹോള്‍ക്കറില്‍ 2017ല്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ചെയ്ത ഇന്ത്യ 43 പന്തില്‍ 118 റണ്‍സെടുത്ത ഹിറ്റ്മാന് രോഹിത് ശര്‍മ്മയുടെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് അടിച്ചുകൂട്ടി.
മത്സരം 88 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. 14 മുതല്‍ 16 ഡിഗ്രി വരെയായിരിക്കും മത്സരം നടക്കുമ്പോള്‍ ഇന്‍ഡോറിലെ തണുപ്പ്. എന്നാല്‍ മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഹോള്‍ക്കറില്‍ സ്വീകരിച്ചിരിക്കുന്നുവെന്നാണ് വിവരം. ഔട്ട്ഫീല്‍ഡില്‍ പ്രത്യേക സ്പ്രേ അടിച്ചും കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രൗണ്ട് നനയ്ക്കാതെയുമിരിക്കുകയാണ്.
Comments are closed.