വൈക്കത്ത് വാഹനാപകടത്തിൽ നാലുപേർ മരിച്ചു
വൈക്കം: വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ആറ് മണിയോടെ നടന്ന അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Recover your password.
A password will be e-mailed to you.
Comments are closed.