പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്കെതിരാണ് നിയമമെന്ന് ചരിത്ര കോണ്‍ഗ്രസ്
കോട്ടയം: എംജി സര്‍വകലാശാലയില്‍ കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ അഞ്ചാം ചരിത്ര കോണ്‍ഗ്രസില്‍ പ്രമേയം. നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ അംഗീകരിക്കാനാകാത്തതാണെന്നും പ്രമേയത്തില്‍ പറയുന്നു. കൂടാതെ ഭരണഘടനയ്ക്കെതിരാണ് നിയമമെന്ന് ചരിത്ര കോണ്‍ഗ്രസ് വിലയിരുത്തുകയായിരുന്നു.
Comments are closed.