നോയിഡയിലെ ഇഎസ്ഐസി ആശുപത്രിയില്‍ തീപിടിത്തം
ന്യുഡല്‍ഹി: നോയിഡയിലെ ഇഎസ്ഐസി ആശുപത്രിയില്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെ സെക്ടര്‍24ലെ ഏഴുനില ആശുപത്രിയുടെ അടിനിലയിലാണ് അഗ്നിബാധയുണ്ടായത്. ഉടന്‍തന്നെ ജീവനക്കാര്‍ ചേര്‍ന്ന് രോഗികളെ പുറത്തെത്തിക്കുകയും അഗ്നിശമന സേനയെത്തി തീ അണയ്ക്കുകയുമായിരുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Comments are closed.