അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഫെഡറര്‍
ബംഗളൂരു: ഓസ്ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡററുടെ തുടക്കം വിജയത്തോടെയായിരുന്നു. തുടര്‍ന്ന് അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.
സ്കോര്‍ 3-6, 2-6, 2-6. വനിത വിഭാഗത്തില്‍ റഷ്യയുടെ പൊറ്റപോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന തോല്‍പ്പിച്ചത്. സ്കോര്‍ 0- 6, 3-6. എട്ടാം സീഡ് ഇറ്റാലിയന്‍ താരം മതിയോ ബെരേറ്റിനിയും ജയത്തോടെ തുടങ്ങിയിരുന്നു. ഓസ്ട്രേലിയയുടെ ആന്‍ഡ്രൂ ഹാരിസിനെ 6-3, 6-1, 6-3നാണ് ഹാരിസ് പരാജയപ്പെടുത്തിയത്.
Comments are closed.