അജിത്ത് നായകനാകുന്ന വലിമൈ എന്ന ചിത്രത്തില്‍ ഹുമ ഖുറേഷി നായികയാവുന്നു
അജിത്ത് നായകനാകുന്ന വലിമൈ എന്ന ചിത്രത്തില്‍ ഹുമ ഖുറേഷി നായികയാവുന്നു. ചിത്രത്തില്‍ അജിത്ത് പൊലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയ്യുന്നത്. നിരവ് ഷാ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
Comments are closed.