പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയം പഠിച്ചിറങ്ങിയ മലയാളത്തിലെ ആദ്യ വനിത ജമീല മാലിക് അന്തരിച്ചു
തിരുവനന്തപുരം: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയം പഠിച്ചിറങ്ങിയ മലയാളത്തിലെ ആദ്യ വനിത ജമീല മാലിക് അന്തരിച്ചു. 73 വയസായിരുന്നു. ബീമാപള്ളി ഒരു ഉറൂസുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് എത്തിയിരുന്ന ജമീലാ മാലിക്കിന് അവസാന കാലത്ത് വാടക വീടുകളില്‍ മാറിമാറി ദുരിത ജീവിതമായിരുന്നു നയിക്കേണ്ടി വന്നത്.
Comments are closed.