ഒമാനില്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് മലയാളി മരിച്ചു
മസ്കത്ത്: ഒമാനില്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് മലയാളി മരമണമടഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ മസ്കത്തിലെ താമസ സ്ഥലത്തായിരുന്നു അപകടമുണ്ടായത്. ചാത്തന്നൂര്‍ താഴംതെക്ക് കൊച്ചാലുംമൂട് സൗപര്‍ണികയില്‍ സുരേന്ദ്രന്റെ മകന് സജന്‍ലാല്‍ (50) ആണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.
Comments are closed.